ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍ എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന മുഖങ്ങളാണ് അജ്മല്‍ അമീരിന്റെയും വിമലാ രാമന്റെയും. പ്രണയകാലം എന്ന സി...